ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AshaNair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2025 വരെ2025-262026-27

"NOT ME BUT YOU " എന്ന ആപ്ത വാക്യം മുഖമുന്ദ്രയായി സ്വികരിച്ചു സമൂഹത്തിന്റെ ഉന്നമനം ലക്ഷയം വച്ച്  എൻ എസ് എസ്‌ അംഗങ്ങൾ പ്രവർത്തിച്ചു വരുന്നു .പരിസരശുചികരണം,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണം  എന്നീ പ്രവർത്തനങ്ങളിലൂടെ മുട്ടാർ പഞ്ചായത്തിൽ മികച്ച സേവനം ചെയ്തുവരുന്നു.