ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/സ്വാതന്ത്ര്യദിനം ആചരിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2025 ലെ സ്വാതന്ത്ര്യദിനം: 2025 ആഗസ്റ്റ് 15 ന് ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ദേശസ്നേഹത്തോടെയും ആവേശത്തോടെയും ആചരിച്ചു. ചരിത്രത്തിൽ ഈ ദിവസത്തിന്റെ പ്രാധാന്യം മാറ്റാനാവാത്തതാണ്.  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പാത വെട്ടിത്തെളിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഈ പരിപാടിയിൽ സ്മരിച്ചു. കൃത്യം 9 മണിക്ക് ഹെഡ്മാസ്റ്റർ മൻസൂർ സാർ പതാക ഉയർത്തി, വാർഡ് മെമ്പർ ചന്ദുക‍‍ൃഷ്ണ സ്വാതന്ത്രദിന സന്ദേശം നൽകി, എസ് എം സി ചെയർമാൻ പ്രേംകുമാർ മറ്റ് അംഗങ്ങൾ പങ്കെടുത്തു. തൂടർന്ന് ദേശഭക്തി ഗാനം, സംഘന‍ൃത്തം, പ്രസംഗ മത്സരം മറ്റ് കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.