ഉപയോക്താവ്:G.L.P.S KIDANGANNOOR
ദൃശ്യരൂപം
പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറന്മുള ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം 1912 ൽ ആണ് സ്ഥാപിതമായത്. ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 22 കുട്ടികൾ പഠിക്കുന്നു.
