എ.എം.എൽ.പി.എസ് മുള്ള്യാകുർശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ് മുള്ള്യാകുർശ്ശി
വിലാസം
മുള്ള്യാകുർശി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Vanathanveedu





ചരിത്രം

1924ൽ സ്ഥാപിതമായി. ശ്രീ: കൊടക്കാട്ടു മൊയ്തുപ്പ മൊല്ല സ്ഥാപിച്ചു.പിന്നീട് മരയ്ക്കാർ കുട്ടി ഹാജി മാനേജരായി.ഇപ്പോൾ K Vഅബ്ദുൽ ഹസീസ് മാനേജരായി തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ലൈബ്രറി,ടോയ്‌ലറ്റുകൾ,കിണർ,കളിസ്ഥലം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയൻസ് ക്ലബ്ബ്.
  • ഹരിത ക്ലബ്ബ്.
  • സകൗട്ട് & ഗൈഡ് [കബ്ബ് - ബുൾബുൾ].
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

ശ്രീ: കുഞ്ഞിപ്പ ഹാജി. മരയ്ക്കാർ കുട്ടി ഹാജി: v.മുഹമ്മദ്. അച്ചുതൻ' അബ്ദുൽ ജബ്ബാർ .ഏലിയാമ്മ, ഗീതാമ്മ.

വഴികാട്ടി