ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:41, 20 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/വൈറസ് എന്ന താൾ എ.എം.എൽ.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


ചൈനയിൽ നിന്നൊരു വൈറ സെത്തി....
മാരകമായൊരു വൈറ സെത്തി....
ലോകമെല്ലാം ഭീതിയിലായി
ജനങ്ങളെല്ലാം ജാഗ്രതയായി
പള്ളിയും ചർച്ചും അമ്പലവുമെല്ലാം വൈറസ് കാരണം ഇല്ലാതായി....
ലോക്ക് ടൗൺ എന്നൊരു പേരു വന്നു വെളിയിൽ പോവാൻ കഴിയാത്ര.......
വൃത്തിയും ശുചിത്വവും ഇല്ലെങ്കിൽ കോറോണ എത്തും സൂക്ഷിച്ചോ .....


 

ഫാത്തിമ്മ ഫർഹാന
3 എ എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 08/ 2025 >> രചനാവിഭാഗം - കവിത