ജി..എൽ.പി.സ്കൂൾ ആനപ്പടി
ജി..എൽ.പി.സ്കൂൾ ആനപ്പടി | |
---|---|
വിലാസം | |
ആനപ്പടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 19401glpsanappadi |
പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് ജി.എല്‍.പി.എസ്.ആനപ്പടി സ്ഥിതി ചെയ്യുന്നത്. 1956ല്‍ ഏകാധ്യാപകവിദ്യാലയമായാണ് സ്കൂളിന്റെ തുടക്കം. ഇന്ന് 10അധ്യാപകരും ഒരു പി.ടി.സി.എ മും ഇരുന്നൂറോളം വിദ്യാര്‍ത്ഥികളും ഇവിടെ ഉണ്ട്. കലാകായികമേളകളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ പഠനത്തിലും മുന്‍പിലാണ്.
ചരിത്രം
1956 ൽ ഒരു ഏകാധ്യാപക വിദ്യാലയമായായിട്ടാണ് ജി എൽ പി എസ് ആനപ്പടി തുടങ്ങിയത്. ആദ്യം അടുത്തുള്ള ഒരു മദ്രസാ കെട്ടിടത്തിലായിരുന്നു ക്ലാസ് നടത്തിയിരുന്നത്.പിന്നീട് 1973 ൽ സർക്കാർ ഏറ്റെടുത്ത സ്ഥലത്ത് ഓലഷെഡിൽ 8 ക്ലാസ് മുറികളിലായി പ്രവർത്തനം തുടങ്ങി.1992 ൽ ലോകബാങ്ക് സഹായത്താലും 1999ൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്താലും കൂടുതൽ ക്ലാസ് മുറികൾ നിലവിൽ വന്നു. ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങള്
സ്കൂളിൽ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.ചുറ്റുമതിൽ, കിണർ, വാട്ടർ സപ്ലൈ എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ട്.കൂടാതെ കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, ഹാൾ സൗകര്യങ്ങളും ഉണ്ട്. ഗ്യാസ് കണക്ഷനോടുകൂടിയ പാചക പ്പുരയാണ് ഇവിടെ ഉള്ളത്. ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാകായിക മത്സരങ്ങളിൽ എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് സ്കൂൾ കാഴ്ച വക്കാറുള്ളത്. പ്രദേശത്തെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സ്കൂൾ പങ്കുചേരാറുണ്ട്.മറ്റു പ്രവർത്തനങ്ങൾ :-
- ദിനാചരണങ്ങൾ
- ക്വിസ് മത്സരങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പoനയാത്ര
- വാർഷികാഘോഷം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ദേശീയാഘോഷങ്ങൾ - ആചരണം
- വിവിധ ആഘോഷങ്ങൾ ആചരണം
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- ഗണിത ക്ലബ്ബ്
- ശുചിത്വ ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഹരിത ക്ലബ്ബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും പരപ്പനങ്ങാടിക്കു പോവുന്ന റോഡിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം. പരപ്പനങ്ങാടിയിൽ നിന്നും 3 കിലോമീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
|