ജി.എൽ.പി.എസ്. വൽവക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12515 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. വൽവക്കാട്
വിലാസം
valvakkad
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712515




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

വള്‍വക്കാട് ജമാഅത്ത് കമ്മറ്റി നല്‍കിയ 12 സെന്‍റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.7 മുറികള്‍ ഉള്ള ‍‍‍‍ഒറ്റകെട്ടിടത്തിലാണ് സ്കുൂള്‍,കളിസ്ഥലമോ സ്കൂള്‍മുറ്റമോ തീരെയില്ല.വ്യത്തിയുള്ള കഞ്ഞിപ്പുര,ശുചിമുറി എന്നിവയുംഉണ്ട്.ഒരു സ്മാര്‍ട്ട് ക്ളാസ്സ് കൂടി ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാസാഹിത്യവേദി,
  • ബാലസഭ,
  • പ്രവൃത്തി പരിചയം,
  • മാസ്ഡ്രില്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

  1. കെ.പി.നാരായണക്കുറുപ്പ്
  2. പി.അംബു,കെ.പി.രാഘവന്‍
  3. പി.കെ.മാധവന്‍ നായര്‍,
  4. പി.എം.പത്മനാഭന്‍ നായര്‍,
  5. എം.പി.ഭാസ്കരന്‍,
  6. കെ.നളിനി,
  7. ആര്‍.ബാലകൃഷ്ണന്‍ നായര്‍,
  8. എ.സാവിത്രി,
  9. അരവിന്ദാക്ഷന്‍ അടിയോടി,
  10. വി.കെ.ബാലകൃഷ്ണന്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പി.അമ്പു(മുന്‍ ഹെഡ്മാസ്റ്റര്‍) ഡോ.താഹ(ഹോമിയോപ്പതി) ഡോ.റഹൂഫ്(ഹോമിയോപ്പതി) ഡോ.ശുഹൈബ് അഡ്വ.വി.പി.പി.മുസ്തഫ(മെമ്പര്‍ ജില്ലാപഞ്ചായത്ത്) അബ്ദുള്ള.വി.കെ.പി.(ബ്ളോക്ക് ഒാഫീസര്‍) അഷ്റഫ് മുന്‍ഷി സുലെെമാന്‍ മാസ്ററര്‍ ഹമീദ് മാസ്ററര്‍ കുഞ്ഞിമൊയ്തീന്‍(റബ്ബര്‍ ബോര്‍ഡ്)

==വഴികാട്ടി==തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ സംസ്ഥാന പാത കടന്നു പോകുന്ന കാരോളം ജംഗ്ഷനില്‍ നിന്നും 200 മീറ്റര്‍ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വൽവക്കാട്&oldid=282118" എന്ന താളിൽനിന്ന് ശേഖരിച്ചത്