മാമ്പ ഈസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13176 (സംവാദം | സംഭാവനകൾ)
മാമ്പ ഈസ്റ്റ് എൽ പി എസ്
വിലാസം
എക്കാൽ (മാമ്പ )
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713176




ചരിത്രം

1917 ൽ സ്ഥാപിച്ചു .സി എച്ച് രാമൻ ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത് .

ഭൗതികസൗകര്യങ്ങള്‍

ആകർഷകമായ കെട്ടിടം ,എൽ കെ ജി യു കെ ജി ബ്ലോക്ക് ,കമ്പ്യൂട്ടർ ലാബ് ,മൂത്രപ്പുര ,ഔഷധത്തോട്ടം


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അക്വാറിയം , എന്റെ കിളിക്കൂട് ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം

== മാനേജ്‌മെന്റ് ==കെ ഇ നന്ദകുമാർ

മുന്‍സാരഥികള്‍

കെ കെ ജയരാജൻ മാസ്റ്റർ ,കെ ഇ രത്നവല്ലി  ടീച്ചർ ,കെ  ഇ മീനാക്ഷി അമ്മ ,വാസു മാസ്റ്റർ 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ കെ സജീവൻ മാസ്റ്റർ എടയന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ

==വഴികാട്ടി==കണ്ണൂർ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ

"https://schoolwiki.in/index.php?title=മാമ്പ_ഈസ്റ്റ്_എൽ_പി_എസ്&oldid=282089" എന്ന താളിൽനിന്ന് ശേഖരിച്ചത്