ശ്രീ അരവിന്ദ വിദ്യാ നികേതൻ
ശ്രീ അരവിന്ദ വിദ്യാ നികേതൻ | |
---|---|
വിലാസം | |
കുന്നമംഗലം | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | Harikrishnav1999 |
കോഴിക്കോട് ജില്ലയില്‍ കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ വര്യട്ട്യാക്കിനും പതിമംഗലത്തിനുമിടയില്‍ ശ്രീ അരവിന്ദ വിദ്യാനികേതന്‍ സ്ഥിതി ചെയ്യുന്നു. 1997-ലാണ് സ്കൂള്‍ സ്ഥാപിച്ചത്. 1 മുതല്‍ 7 വരെ മുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവര്‍ത്തിച്ചുവരുന്നു.
ചരിത്രം
അഖില ഭാരതിയ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദ്യാഭാരതിയുടെ കേരളഘടകമായ ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീ അരവിന്ദ വിദ്യാനികേതന്‍ 1997-ല്‍ കുന്നമംഗലം ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിനടുത്ത് ശ്രീ എന്‍ കെ കുമാരന്‍ എന്നവരുടെ കെട്ടിടത്തിലായിരുന്നു പ്രീ പ്രൈമറി ക്ലാസ്സുകള്‍ ശ്രീമതി വീ കെ പുഷ്പയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. പിന്നീട് കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ കെ പീ ചന്ദ്രന്‍ എന്ന വ്യക്തിയുടെ സുമനസ്സിനാല്‍ പന്തീര്‍പാടം എന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടുകൂടി നല്ലൊരു വിദ്യാലയം കെട്ടിപ്പടുത്തു. ഈ വര്‍ഷത്തില്‍ അഡ്മിഷന്‍ വളരെ അധികം വര്‍ദ്ധിച്ചു.
1999-2000 വര്‍ഷത്തില്‍ മൂന്നാം ക്ലാസ്സ് ആരംഭിച്ചപ്പോള്‍ ശ്രീ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ പ്രധാന അധ്യാപകനായി ചുമതലയേറ്റു. രണ്ടു വര്‍ഷത്തിനു ശേഷം യശ:ശ്ശരീരനായ ശ്രീ ചെക്കൂട്ടി മാസ്റ്റര്‍ പ്രധാന അധ്യാപകനായി. 2000-2001 വര്‍ഷത്തില്‍ നാലാം ക്ലാസ്സ് ആരംഭിച്ചപ്പോള്‍ 11 അധ്യാപകരും 365 വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. ഈ അവസരത്തില്‍ വിദ്യാലയ കമ്മിറ്റിയുടെ പരിശ്രമഫലമായി വര്യട്ട്യാക്ക് എന്ന സ്ഥലത്ത് ഒരു ഹെക്ടരിലധികം സ്ഥലം സ്വന്തമായി വാങ്ങി. പത്തു മുരികളോട് കൂടിയ ഒരു കെട്ടിടം പടുത്തുയര്‍ത്താന്‍ സാധിച്ചു.
വിദ്യാഭാരതി നടപ്പിലാക്കി വരുന്ന പഞ്ചാംഗ ശിക്ഷണം(സംസ്കൃതം, സംഗീതം, ശാരീരികം, നൈതികം, യോഗ) അരവിന്ദ വിദ്യനികേതന്റെ പ്രത്യേകതയാണ്. ഇതിന്റെ ഫലമായി വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഒരു ദിശാബോധം നല്‍കാന്‍ സ്കൂളിനു കഴിഞ്ഞു. ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളില്‍ പലര്‍ക്കും ഉന്നതപദവികളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ലേഖ.സി രാജശ്രീ.എന്‍.കെ ജയമണി.കെ ശോഭ
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
ഐ,ടി.ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
=സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}