സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ
സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ | |
---|---|
വിലാസം | |
പറപ്പൂര് തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Stjohnshssparappur |
തൃശ്ശുര്‍ ജില്ലയിലെ
ചരിത്രം
സെ൯റ് ജോണ്‍സ് ഹൈസ്കൂൂള് പറപ്പൂര് പച്ചനെല്പ്പാടങ്ങള് അതിരിട്ട തോളൂര്‍ പഞ്ചായത്തിലെ ഏക ഹൈസ്ക്ളാണ് 1924ല്‍ സ്ഥാപിതമായ സെ൯റ് ജോണ്‍സ് സ്ക്കൂള് പറപ്പൂര് . 1952ല്‍ സ്ക്കൂള് മാനേജരായി നിയമിതനായ ഫാ.തോമസ് പാനിക്കുളമാണ് സെ൯റ് ജോണ്സിനെെ ഒരു ഹൈസ്ക്ക്ളായി ഉയര്‍ത്തിയത്. ആദ്യത്തെ ഹെഡ് മാസ്റററായി സേവനമനുഷ്ഠിച്ചത് എം.എസ്. അനന്തകൃഷ്ണയ്യരാണ്. 1974ല്‍ സ്ക്കൂള് സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1954 മുതല്‍ 1981വരെ ഹെഡ് മാസ്റ്ററായി ജോലിചെയ്ത കെ.പി.വാറുണ്ണിമാസ്റ്ററാണ്. ഏറ്റവും കൂടുതല്‍ കാലം സ്ക്കൂളിനെ നയിച്ചത് . 1999ല്‍ സ്ക്കൂളിന്റ പ്ളാറ്റിനം ജൂബിലി അതിഗംഭീരമായി ആഘോഷിച്ചു. സെ൯റ് ജോണ്‍സിന്റെ ഇപ്പോഴത്തെ സാരഥി ശ്രീ സണ്ണി എ ടി ആണ്. 55 സ്റ്റാഫംഗങ്ങളും ആണ്‍കുട്ടികളും പെണ്കുട്ടികളുമടക്കം 1304 വിദ്യാര്‍ത്ഥികളും സ്ക്കൂളില്‍ പഠിക്കുന്നു. മത, സാംസ്കാരിക, രാഷ്ടീയ,കായികരംഗങ്ങളില് നിരവധി സമര്ത്ഥരെ സമ്മാനിച്ച ചരിതൃം സെ൯റ് ജോണ്സിനുണ്ട്. പഠനരംഗത്തും കലാ,കായികരംഗത്തും സജീവമായ ഈ സ്ക്കൂള് നാടിന്റെ അഭിമാനമായി ജ്വലിച്ചുനില്ക്കുന്നു.2010 ജൂണ്‍ മാസത്തില്‍ സെന്റ് ജോഹ്ന്സ് ഹൈസ്കൂള്‍ ,പ്ലസ് ടു സ്കൂള്‍ ആയി ഉയര്‍ന്നു .
ഭൗതികസൗകര്യങ്ങള്
ഭൗതിക സൗകര്യങ്ങള്‍ 3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഒറ്റ കെട്ടിടത്തിലായി 18ക്ലാസ്സ് മുറികളുണ്ട്അതി വിശാലമായൊരു കളിസ്ഥലമുണ്ട്.സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്,വിദ്യാരംഗം,ആണ്-പെണ് -ലൈബ്ററി,എല്‍.സി.ഡി.റൂം,എന്നിവയും 20ഇന്റ൪നെറ്റ് സൗകര്യങ്ങളോടു കൂടിയ കമ്പൂട്ട൪ ലാബുകളുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.സ്കൂളില്‍ വളരെ നല്ല രീതിയില്‍ സ്കൌട്ട് & ഗൈഡ് പ്രവര്‍ത്തനം നടക്കുനുട് .ഈ വര്‍ഷം 5സ്കൌട്ട് സ്ടുടെന്റ്സിനും 5ഗൈഡ് സ്ടുടെന്റ്സിനും രാജ്യ പുരസ്കാര്‍ അവാര്‍ഡു ലഭിച്ചു.
- ബാന്റ് ട്രൂപ്പ്.പെണ്‍കുട്ടികളുടെ നല്ല പരിശീലനം നേടിയ ഒരു ബാന്റ് സെറ്റ് ടീം സ്കൂളില്‍ ഉണ്ട് .
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.സ്കൂളില്‍ വളരെ നല്ല രീതിയില്‍ വിദ്യാരംഗം പ്രവര്തിക്കുനുട് .കഴിഞ്ഞ വര്‍ഷവും അതിനു മുന്ബുള്ള വര്‍ഷവും സ്കൂള്‍ മാഗസിന് പുറത്തിറക്കിയിരുന്നു.' സര്‍ഗ ' എന്ന പേരില്‍ ലിറ്റില്‍ മാഗസിന് പുറത്തിറക്കാറുണ്ട്. ഈ വര്‍ഷം ബഷീര്‍ അനുസ്മരണദിനം പുതുമയുള്ള രീതിയില്‍ നടത്തി . ബഷീര്‍ കഥാ പാത്രങ്ങളും പാതുംമുടെ ആടും സ്കൂളിലേക്ക് കടന്നു വന്നു .ബഷീര്‍ പുസ്തകങ്ങളുടെ പ്രദര്‍ശനവും നടത്തി .
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തൃശൂര്‍ അതിരൂപത കോര്‍പറേറ്റ് മേനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ ഹയര്‍ സെക്കണ്ടറി, 21 ഹൈസ്കൂള്‍ എന്നിവയുള്‍പ്പടെയുള്ള വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.അതിരൂപത ബിഷപ് റൈറ്റ്. റവ. ആന്‍ഡ്രൂസ് താഴത്തിന്റെ മേല്‍നോട്ടത്തിലുള്ള ഈ വിദ്യാലയത്തിന്റെ കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നത് റവ. ഫാ. ആന്റണി ചെമ്പകശ്ശേരി ആണ്. റവ. ഫാ.പോളി നീലാങ്കവിൽ ലോക്കല്‍ മേനേജര്‍. ശ്രീ.ജെയ്സൺ കെ ജെ പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1954-
കെ.പി.വാറുണ്ണി
|
1981-83 | കെ.പരമേശ്വര൯ ന തിരിപ്പാട്
19 |
പാലൂ എ |
1986-87 | കെ.പി. ബേബി | ||
1987-93 | കെ.ഡി.ജോണ്‍ | ||
1993-95 | സി.സി വ൪ഗീസ്.
| ||
1995-2002 | വി.കെ. ആ൯റ്റണി | ||
2002-07 | ലീല കെ | ||
2008-09----2010march | തോംസണ്‍ ജേയ്ക്കബ്.വി | ||
2110A. | എ ടി സണ്ണി | 2015 | ജെയ്സൺ കെ ജെ |
=മാ൪ ജോസഫ് കുണ്ടുകുളം,
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി,
സി.വി.പാപ്പച്ച൯,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.563865" lon="76.12474" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.563143, 76.124568, St.John's HS Parappur </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.