ഫലകം:ചരിത്രം തുടർന്നു വായിക്കുക

17:42, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48308 (സംവാദം | സംഭാവനകൾ) ('1953ല്‍ തന്നെ സ്കൂളില്‍ നാലാം ക്ലാസും 1957ല്‍ അഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1953ല്‍ തന്നെ സ്കൂളില്‍ നാലാം ക്ലാസും 1957ല്‍ അഞ്ചാം ക്ലാസും ആരംഭിച്ചു.ശ്രീ എമ്പ്രാന്തിരി മാസ്റ്ററെ കൂടാതെ ആര്‍.എം.പാറുക്കുട്ടിയമ്മ ടീച്ചര്‍,ശ്രീ ടി.ചാമി മാസ്റ്റര്‍,ആര്‍ .യു.ജാനകി ടീച്ചര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍.

   1951-ല്‍ 66വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ സ്കൂളില്‍ ക്രമമായി വിദ്യാര്‍ഥികള്‍ വര്‍ദ്ധിച്ചു വരികയും സ്കൂളിനു സ്വന്തമായി കെട്ടിടം ഏപ്പിക്കാട് റോഡ്‌വക്കില്‍ നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ ഈകാലഘട്ടത്തില്‍ അതായത് 1961 ജനുവരി മാസം 26 ന് സ്കൂളിന്‍റെ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ നാരായണന്‍ എമ്പ്രാന്തിരി മാസ്റ്ററുടെ തിരോധാനം ഈ സ്കൂളിന്‍റെ പുരോഗതിക്ക് ഒരു വിലങ്ങുതടിയായി.സ്കൂള്‍ കെട്ടിടം പുതുതായി ഉണ്ടാക്കാനോ ഡിവിഷനുകള്‍ അനുവദിക്കാനോ സാധിച്ചില്ല 12 വര്‍ഷങ്ങള്‍ക്കു ശേഷം മാനേജരുടെ ഭാര്യ നിയമാനുസൃതം മാനേജരായി.ഹെഡ്മാസ്റ്ററായി ശ്രീ ചാമി മാസ്റ്റര്‍ അധികാര മേല്‍ക്കുകയും