എ.എം.എൽ.പി.എസ്.എപ്പിക്കാട്
ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.എസ്.എപ്പിക്കാട് | |
---|---|
വിലാസം | |
ഏപ്പിക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | 48308 |
അധ്യാപകര്‍
- മുജീബ് റഹ്മാന്‍.സി 9400478153
- ടി.ഗീത 9446155601
- മുഹമ്മദ്.സി 9447259938
- മറിയം വെള്ളാട്ടുചോല 9400739156
- റീന.എന്‍.വി 9446897438
- സജിമോള്‍.വി.എസ് 9495078421
- അബ്ദുള്‍ റസാഖ്.സി 9746162527
- സമീന.എ 9544597850
- ഖൈറുന്നിസ. 9946860165
- ബുസ്താന ഷെറിന്‍.സി 9747397661
- കാവ്യ 9995587450
- സഫിയ 9539636561
എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം
വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികള്‍ക്ക് അക്ഷരാഭ്യാസം നല്കുന്നതിന് കലാലയമാരംഭിച്ചത് 1951 ലാണ്.അതിനു മുന്പ് വേറെ മാനേജ്മെന്റിന് കീഴില്‍ പല സ്ഥലങ്ങളിലായി പ്രവര്‍ത്തിച്ചിരുന്നു.പക്ഷേ അതിനു രേഖകളൊന്നും ലഭ്യമല്ല. 1951-ല്‍ സ്കൂള്‍ ആരംഭിക്കുബോള്‍ 1,2,3 ക്ലാസുകള്‍ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി.തുടക്കത്തില്‍ തന്നെ 66 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണന്‍ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു മാനേജറും ഹെഡ്മാസ്റ്ററും.1953ല്‍ തന്നെ സ്കൂളില്‍ നാലാം ക്ലാസും 1957ല്‍ അഞ്ചാം ക്ലാസും ആരംഭിച്ചു.ശ്രീ എമ്പ്രാന്തിരി മാസ്റ്ററെ കൂടാതെ ആര്‍.എം.പാറുക്കുട്ടിയമ്മ ടീച്ചര്‍,ശ്രീ ടി.ചാമി മാസ്റ്റര്‍,ആര്‍ .യു.ജാനകി ടീച്ചര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍. 1951-ല്‍ 66വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ സ്കൂളില്‍ ക്രമമായി വിദ്യാര്‍ഥികള്‍ വര്‍ദ്ധിച്ചു വരികയും സ്കൂളിനു സ്വന്തമായി കെട്ടിടം ഏപ്പിക്കാട് റോഡ്‌വക്കില്‍ നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ ഈകാലഘട്ടത്തില്‍ അതായത് 1961 ജനുവരി മാസം 26 ന് സ്കൂളിന്‍റെ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ നാരായണന്‍ എമ്പ്രാന്തിരി മാസ്റ്ററുടെ തിരോധാനം ഈ സ്കൂളിന്‍റെ പുരോഗതിക്ക് ഒരു വിലങ്ങുതടിയായി.സ്കൂള്‍ കെട്ടിടം പുതുതായി ഉണ്ടാക്കാനോ ഡിവിഷനുകള്‍ അനുവദിക്കാനോ സാധിച്ചില്ല 12 വര്‍ഷങ്ങള്‍ക്കു ശേഷം മാനേജരുടെ ഭാര്യ നിയമാനുസൃതം മാനേജരായി.ഹെഡ്മാസ്റ്ററായി ശ്രീ ചാമി മാസ്റ്റര്‍ അധികാര മേല്‍ക്കുകയും
ചെയ്തു.1971ല്‍ ശ്രീ ചാമി മാസ്റ്റര്‍ ഹെഡ്മാസ്റ്റര്‍ സ്ഥാനം ഒഴിയുകയും ആര്‍.എം.കെ.എസ്.കുറുപ്പ് മാസ്റ്റര്‍ ഹെഡ്മാസ്റ്റരാവുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
- ശിശു സൗഹൃദ ക്ലാസ് റൂമുകള്‍
- വിശാലമായ കളിസ്ഥലം
- ആധുനിക ടോയ് ലറ്റ് സൗകര്യം
- കന്പ്യൂട്ടര്‍ ലാബ്
- പുതിയ സ്കൂള്‍ ബസ്
- ആധുനിക അടുക്കള
- വിശാലമായ കളിസ്ഥലം
- ചില്‍ഡ്രന്‍സ് പാര്‍ക്ക്
- അസംബ്ലി ഹാള്‍ ഉടന്‍
- സ്മാര്‍ട്ട് ക്ലാസ്
- വിശാലമായ കെ.ജി ക്ലാസുകള്‍
- സൗകര്യപ്രദമായ ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കബ് ബുള്‍ബുള്‍ യൂണിറ്റുകള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- രക്ഷിതാക്കള്‍ക്കായി വാട്ട്സ് ആപ്പ് ഗ്രൂപ്പ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- മരതകം മാഗസിന്‍
- സ്ക്കൂള്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി
ഭരണനിര്‍വഹണം
- ഞങ്ങളെ നയിച്ചവര്‍
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
{{#multimaps: 11.083143, 76.299799 | width=800px | zoom=16 }}