ഉള്ളടക്കത്തിലേക്ക് പോവുക

കിളിരൂർ ഗവ: യു.പി.എസ്/പ്രവർത്തനങ്ങൾ/ക്രിയേറ്റീവ് കോർണർ

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 16 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33204 (സംവാദം | സംഭാവനകൾ) ('കിളിരൂർ ഗവൺമെൻറ് യു. പി .സ്‌കൂളിൽ 2024- 25 വർഷം കുട്ടികളുടെ തൊഴിൽ നൈപുണ്യ വികസനം ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സർവ്വശിക്ഷാകേരള സ്റ്റാർസ് പദ്ധതിയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കിളിരൂർ ഗവൺമെൻറ് യു. പി .സ്‌കൂളിൽ 2024- 25 വർഷം കുട്ടികളുടെ തൊഴിൽ നൈപുണ്യ വികസനം ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സർവ്വശിക്ഷാകേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച CREATIVE CORNER, പുതിയ ക്ലാസ് മുറി, തിരുവാർപ്പ് പഞ്ചായത്ത് ജനകീയാസൂത്രണപദ്ധ തിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച RO പ്ലാൻ്റ് എന്നിവയുടെ ഉദ്ഘാടനം 2025 ജൂലൈ 16-ാം തീയതി 3 പി. എം. ന് ബഹുമാനപ്പെട്ട സഹകരണ തുറമുഖ ദേവസ്വം മന്ത്രി ശ്രീ. വി. എൻ വാസവൻ നിർവഹിച്ചു.