കുന്നുമ്മൽ യു പി എസ്
| കുന്നുമ്മൽ യു പി എസ് | |
|---|---|
| വിലാസം | |
ചമ്പാട് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 25-01-2017 | KUNNUMMALUP |
ചരിത്രം
1889 ല്‍ വെള്ളോത്ത് കണ്ണന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ നൈറ്റ് സ്കൂള്‍ എന്നാ പേരില്‍ പാഠശാല ആരംഭിച്ചു. പിന്നീട് പെണ്‍കുട്ടികളുടെ പഠന സൗകര്യം കൂടി പരിഗണിച്ച് പകല്‍ സമയത്ത് കൂടി ക്ലാസ്സ് ആരംഭിച്ചു. ആണ്‍കുട്ടികളുടെ സ്കൂള്‍ പോക്കന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ അഞ്ചാം തരംവരെയായി ഉയര്‍ത്തി. എട്ടാംതരം വരെ ഉയര്‍ത്തപെട്ട ഈ സ്കൂള്‍ പിന്നീട് കുന്നുമ്മല്‍ ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി അറിയപെട്ടു. ഇന്നത്തെ മാനേജര്‍ വി കെ ശാരദയും ഹെഡ് മാസ്റ്റര്‍ ശരത്ത് കെ എ യുമാണ്.