ചേലോറ നോർത്ത് എൽ പി സ്കൂൾ

16:07, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13304 (സംവാദം | സംഭാവനകൾ)
ചേലോറ നോർത്ത് എൽ പി സ്കൂൾ
വിലാസം
ചേലോറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713304




ചരിത്രം

1924 ൽ ചേലോറ നോർത്ത് എൽ പി സ്കൂൾ സ്ഥാപിതമായി

ഭൗതികസൗകര്യങ്ങള്‍

ഓഫീസ് റൂമും നാല് ക്ലാസ് മുറികളുമുള്ള ഒരു നില കെട്ടിടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഹെൽത്ത് ക്ലബ് , മാസ്ഡ്രിൽ

മാനേജ്‌മെന്റ്

മാനേജർ : എ വി ഷീന

മുന്‍സാരഥികള്‍

പി രാഘവൻ ,ടി എം വേണുഗോപാലൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂർ -- മട്ടന്നൂർ റൂട്ടിൽ മതുക്കോത്ത് ബസ് സ്റ്റോപ്പിൽ നിന്ന് 50 മീറ്റർ മുൻപോട്ട് നടന്ന് പാട്യം റോഡിലൂടെ 150 മീറ്റർ അകലെ.

"https://schoolwiki.in/index.php?title=ചേലോറ_നോർത്ത്_എൽ_പി_സ്കൂൾ&oldid=280903" എന്ന താളിൽനിന്ന് ശേഖരിച്ചത്