എം. ഇ. എസ്. ഈസ്റ്റേൺ യു. പി. എസ്. ഏലൂർ
എം. ഇ. എസ്. ഈസ്റ്റേൺ യു. പി. എസ്. ഏലൂർ | |
---|---|
വിലാസം | |
ഏലൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്. |
അവസാനം തിരുത്തിയത് | |
25-01-2017 | 25257mes |
................................
ചരിത്രം
എഫ്.എ.സി.ടി യുടെ വരവോടുകൂടിയാണ് ഏലൂർ മേഖലയുടെ വളർച്ച ആരംഭിക്കുന്നത്. വളം ഉത്പാദിപ്പിക്കുന്ന കമ്പനി എന്നതിനപ്പുറം സാമൂഹികമായും സാംസ്കാരീകമായും വിദ്യാഭ്യാസപരവുമായ വളർച്ചക്ക് ഈ സ്ഥാപനം നേതൃത്വം കൊടുത്തു. എഫ്.എ.സി.ടി യിലെ ജീവനക്കാരുടെ മക്കള്‍ക്കായി ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസ്സുകളുള്ള സ്കൂളുകള്‍ ആരംഭിച്ചു. ഈ വിദ്യാലയങ്ങളില്‍ മികച്ച സൌകര്യങ്ങളും മികച്ച അദ്ധ്യാപകരും ഉണ്ടായിരുന്നത് സാധാരണ ജനങ്ങളെ ആകർഷിച്ചു. ഏലൂരിലെ സാധാരണക്കാരുടെ അഭ്യർത്ഥന മാനിച്ച് ശ്രീ. എം. കെ. കെ. നായർ ആരംഭിച്ച വിദ്യാലയമാണ് ഫാക്ട് ഈസ്റ്റേൺ സ്കൂള്‍. 1964-ല്‍ ഈ വിദ്യാലയം ആനവാതിലിനടുത്ത് പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്ന നിരവധി പേർ ഇന്ന് സാമൂഹിക സാംസ്കാരീക മേഖലകളില്‍ വളരെ പ്രശസ്തരാണ്. 2004 -ല്‍ സ്കൂള്‍ എം. ഇ. എസ്. മാനേജ്മ് മെന്റ് ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്‍
സയന്‍സ് ലാബ്. ഗണിത ശാസ്ത്ര ലാബ്. കമ്പ്യൂട്ടർ ലാബ്. ലൈബ്രറി. വിശാലമായ കളിസ്ഥലം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഇംഗ്ലീഷ് ക്ലബ്ബ്.
- സയന്‍സ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്.
- സ്പോർട്സ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കളമശ്ശേരി ബസ് സ്റ്റോപ്പില്‍ നിന്നും 1.5 കി. മീറ്റർ വടക്കു മാറിയും, പാതാളം ജംഗ്ഷനില്‍ നിന്നും 500 മീറ്റർ തെക്കുമാറിയും എം. ഇ. എസ്. ഈസ്റ്റേൺ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
|
{{#multimaps:11.736983, 76.074789 |zoom=13}}