ആർ. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12547 (സംവാദം | സംഭാവനകൾ)
ആർ. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി
വിലാസം
ACHAMTHURUTHI
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712547




ചരിത്രം

ആര്‍. എ. യു. പി. എസ്. അച്ചാംത‌ുര‌ുത്തി അച്ചാംതുരുത്തിയില്‍ 1923ലാണ് രാജാസ് എ.യു.പി. സ്കൂള്‍ സ്ഥാപിതമായത് .നാട്ടിലെ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നീലേശ്വരം രാജവംശത്തിന്റെ കീഴില്‍ സ്കൂള്‍ നിലവില്‍ വന്നത് .തുടക്കം എല്‍.പി. സ്കൂളായിട്ടാ യിരുന്നു.1979ല്‍ സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു. രാജാസ് എ.യു.പി. സ്കൂള്‍ മികവിന്റെ പാതയിലാണ്. 2006-2007 വര്‍ഷത്തില്‍ അണ്‍-എക്ക്ണമിക്ക്

ഭീഷണി നേരിട്ടിരുന്ന വിദ്യാലയത്തില്‍

ഇന്ന് 270 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട് . യു.പി. തലത്തില്‍ എല്ലാ ക്ലാസിലും ഡിവിഷനുകളുണ്ട്. അധ്യാപകരുടെയും ,പി.ടി.എ യുടേയും പ്രവര്‍ത്തനങ്ങ ളാണ് സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിക്കാന്‍ കാരണ മായത് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഇക്കോ ക്ലബ്ബ് , ശുചിത്വ സേന , ഹെല്‍ത്ത് ക്ലബ്ബ് , പ്രവര്‍ത്തി പരിചയം , വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി