അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രാദേശിക പത്രം
15/08/25 ഡിജിറ്റൽ പത്ര പ്രകാശനം

2022-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ സ്കൂളിലെ ആദ്യ ടേമിലെ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ പത്രം '"വൈഖരി" യുടെ ഹാർഡ് കോപ്പിയുടെ പ്രകാശനം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ നിർവഹിച്ചു.

7/8/25 കയ്യെഴുത്ത് പത്ര പ്രകാശനം
ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പത്താം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "സ്കൂൾ സ്ഫിയേഴ്സ്" എന്ന ഇംഗ്ലീഷ് പത്രത്തിൻറെ കയ്യെഴുത്തു പ്രതി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ പ്രകാശനം ചെയ്തു