ഗവ. എച്ച് എസ് കുപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15082 (സംവാദം | സംഭാവനകൾ) (ചരിത്രം)

{{Infobox School | സ്ഥലപ്പേര്=കുപ്പാടി | വിദ്യാഭ്യാസ ജില്ല=വയനാട് | റവന്യൂ ജില്ല=വയനാട് | സ്കൂള്‍ കോഡ്= 15082 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1933 | സ്കൂള്‍ വിലാസം= കുപ്പാടി പി.ഒ.
സുല്‍ത്താന്‍ ബത്തേരി | പിന്‍ കോഡ്= 673592 | സ്കൂള്‍ ഫോണ്‍= 04936 220720 | സ്കൂള്‍ ഇമെയില്‍=hmghskuppadi@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി ‌| ഭരണം വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 142 | പെൺകുട്ടികളുടെ എണ്ണം= 159 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 301 | അദ്ധ്യാപകരുടെ എണ്ണം= | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=മേഴ്സി സെബാസ്റ്റ്യന്‍ | പി.ടി.ഏ. പ്രസിഡണ്ട്= റഷീദ് .കെ | സ്കൂള്‍ ചിത്രം= ‎{{ |ഗ്രേഡ്=4 }} ................................

ചരിത്രം

1933ല്‍ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാര്‍ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവര്‍ത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തില്‍ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകള്‍ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാര്‍ഷിക ഗ്രാമങ്ങളില്‍ ഒന്നാണ്.മുഖ്യഉപജീവന മാര്‍ഗ്ഗവും കാര്‍ഷികമേഖല തന്നെയാണ്.സുല്‍ത്താന്‍ബത്തേരി വടക്കനാട് റോഡില്‍,സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് കുപ്പാടി. കര്‍ഷകരും കര്‍ഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുള്‍

ഭൗതികസൗകര്യങ്ങള്‍

  • കെട്ടിടം, ക്ലാസ്സ് റൂം 9
  • കമ്പ്യൂട്ടര്‍ ലാബ് -1
  • കമ്പ്യൂട്ടറുകളുടെ എണ്ണം 17
  • പ്രൊജക്ടര്‍ 2
  • ലാപ്പ് ടോപ് 2
  • വൈറ്റ് ബോര്‍ഡ് 1
  • സ്മാര്‍ട്ട് റൂം 1
  • ലൈബ്രറി 1
  • ലാബ് 1
  • അടുക്കള 1
  • ടോയ് ലറ്റ്=2, ബ്ലോക്ക്=
  • കിണര്‍ 1
  • കളിസ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കണ്‍വീനര്‍ മേഘ കെ. എം ഹൃദയപൂര്‍വ്വം ഒരുകൈസഹായം, സാമൂഹ്യസേവനം ,ശുചീകരണം

കണ്‍വീനര്‍ മേഘ കെ. എം ഹൃദയപൂര്‍വ്വം ഒരുകൈസഹായം, സാമൂഹ്യസേവനം ,ശുചീകരണം

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : വി.ഡി.ജോര്‍ജ് (ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്) 2-6-2011 മുതല്‍ 5-6-2012 സുനിത വി.കെ 6-6-2011 മുതല്‍ 19-10-2011 (ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്)

മുഹമ്മദ് കെ 20-10-2012 മുതല്‍ 10-6-2013

മേഴ്സി സെബാസ്റ്റ്യന്‍ 19-7- 2013 മുതല്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എ യു രതീഷ് കുമാര്‍ ,എഡിറ്റര്‍ സഫാരി ചാനല്‍
  • ദ്രുപദ് ഗൗതം ,യുവ കവി

വഴികാട്ടി

സുല്‍ത്താന്‍ ബത്തേരി വടക്കനാട് റോഡില്‍ , ബത്തേരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ . ടൗണ്‍സ്ക്വയര്‍ ,ഹെലിപ്പാട് നിന്നും അഞ്ഞൂറ് മീറ്റര്‍ അകലം

{{#multimaps:11.739672, 76.073416|zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കുപ്പാടി&oldid=280514" എന്ന താളിൽനിന്ന് ശേഖരിച്ചത്