ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/സ്കൂൾവിക്കി ക്ലബ്ബ്
2024 25 അധ്യയന വർഷംജി എച്ച് എസ് എസ് വലിയഴിക്കൽ സ്കൂൾ വിക്കി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികൾ വിക്കി ക്ലബ്ബിന്റെ ചുമതലകൾ ഏറ്റെടുത്ത് നടത്തുന്നു . ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരുടെ മേൽനോട്ടത്തിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തി വരുന്നു.