ചമ്പാട് എൽ പി എസ്
ദൃശ്യരൂപം
| ചമ്പാട് എൽ പി എസ് | |
|---|---|
| വിലാസം | |
ചമ്പാട് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 14404 |
ചരിത്രം
1902 ലാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. കുട്ട്യാലിസീതി എന്ന ഒരു പൗരപ്രമുഖനായിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യത്തെ മാനേജർ. തുടർന്ന് മൂസ്സസീതി ,യൂസഫ് എന്നിവർ താവഴിയായി ഈ സ്ഥാപനത്തിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്.