ഉള്ളടക്കത്തിലേക്ക് പോവുക

എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/ഗണിത ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 9 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Salini K V (സംവാദം | സംഭാവനകൾ) ('==പൈ approximation ദിനാചരണം== പൈ approximation ദിനത്തോടനുബന്ധിച്ച് ജൂലൈ 22 ന് ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം ,പൈയുടെ വില 50 ദശാംശ സ്ഥാനം വരെ എഴുതുക എന്നീ മത്സരങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൈ approximation ദിനാചരണം

പൈ approximation ദിനത്തോടനുബന്ധിച്ച് ജൂലൈ 22 ന് ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ നിർമ്മാണം ,പൈയുടെ വില 50 ദശാംശ സ്ഥാനം വരെ എഴുതുക എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണത്തിൽ 9D ക്ലാസ്സിലെ വേദിക നന്ദ ബി ഒന്നാം സ്ഥാനവും വേദ കെ വിനോദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പൈയുടെ വില എഴുതുന്ന മത്സരത്തിൽ 9D ക്ലാസ്സിലെ വേദിക നന്ദ ബി ഒന്നാം സ്ഥാനവും പ്രയാഗ് ഇ.വി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.