പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/വിമുക്തി ക്ലബ്ബ്

12:53, 9 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Phs36050 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ 2025 -2026)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവർത്തനങ്ങൾ 2025 -2026

സ്കൂൾ സ്പോർട്സ് അക്കാഡമിയുടെയ‍ും വിമുക്‌തി ക്ലബ്ബിന്റെയ‍ും നേതൃത്വത്തിൽ മെഗാ മാരത്തോൺ സംഘടിപ്പിച്ചു.പത്തിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൽ. ഉഷ , സുനിൽ കുമാർ എന്നിവർ ചേർന്ന് മെഗാ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിലെ സ്പോർട്സ് താരങ്ങൾ മാരത്തോണിൽ പങ്കെടുത്തു.

വിമുക്‌തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ച‍ുമരിൽ ഒപ്പ് ശേഖരണം നടത്തി