ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/കായിക മാമാങ്കത്തിൽ വിജയ കിരീടം അണിഞ്ഞ് 2025
ദൃശ്യരൂപം
കായിക മാമാങ്കത്തിൽ വിജയ കിരീടം അണിഞ്ഞ്
സൗത്ത് സോൺ മത്സരങ്ങളിൽ ഉജ്ജ്വല വിജയം ബാംഗ്ലൂരിൽ നടന്ന എച്ച് സി എൽ സദൻ ചാമ്പ്യൻഷിപ്പ് 2025 കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മതിലകത്തെ ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം നേടി. ഹൈജമ്പ് വിഭാഗത്തിൽ നിയ നസ്നിൻ ഒന്നാം സ്ഥാനവും മത്സരത്തിൽ അഭിരാമി വി എസ് രണ്ടാം സ്ഥാനവും ലോങ് ജമ്പ് ഇനത്തിൽ സഹസ്ര വി എസ് മൂന്നാം സ്ഥാനവും നേടി.
