ഉള്ളടക്കത്തിലേക്ക് പോവുക

ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ ചാന്ദ്രദിന പ്രവർത്തനങ്ങൾ 25

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 2 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 8137947186 (സംവാദം | സംഭാവനകൾ) (' ടി.ഐ. എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗത്തിൽ ചാന്ദ്രദിനം പരിപാടി വിപുലമായി ആചരിച്ചു.ബഹിരാകാശ യാത്രികരുടെ വേഷമിട്ട് സ്വയം പരിചയപ്പെടുത്തുകയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടി.ഐ. എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗത്തിൽ ചാന്ദ്രദിനം

പരിപാടി വിപുലമായി ആചരിച്ചു.ബഹിരാകാശ യാത്രികരുടെ വേഷമിട്ട് സ്വയം പരിചയപ്പെടുത്തുകയും ബഹിരാകാശ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.കുട്ടികൾ നിർമ്മിച്ച വിവിധ ബഹിരാകാശ പേടകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. ചാന്ദ്രദിന ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
ടി.ഐ. എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗത്തിൽ ചാന്ദ്രദിനം പരിപാടി വിപുലമായി ആചരിച്ചു.