2024 -27 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ് 30ന് കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ നടന്നു. എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീ. റോണി സെബാസ്റ്റ്യൻ, കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിലെ ശ്രീമതി. സ്മിത ഫ്രാൻസിസ് എന്നിവർ ക്ലാസുകൾ നയിച്ചു. റീൽസ് മേക്കിങ്, കേഡൻ ലൈവ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകി.