ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26
| ക്രമനമ്പർ |
അഡ്മിഷൻ നമ്പർ |
അംഗത്തിന്റെ പേര്
|
| 1 |
3761 |
അഭിജിത് രാജേഷ്
|
| 2 |
3760 |
ആദർശ് മനു
|
| 3 |
3770 |
അലൻ ബിജു
|
| 4 |
3791 |
ആൽബിൻ ജോസഫ്
|
| 5 |
3769 |
അനന്ദു ശിവദാസ്
|
| 6 |
3755 |
ഏഞ്ചൽ മേരി ഡോമിനിക്
|
| 7 |
3773 |
അർച്ചന കെ ജയൻ
|
| 8 |
3739 |
ഡാനിയ ബാബു
|
| 9 |
3767 |
ദേവദർശ് സുരേഷ്
|
| 10 |
3758 |
എൽന സന്തോഷ്
|
| 11 |
3757 |
ഗ്ലാഡ്‌വിൻ തോമസ്
|
| 12 |
3768 |
ജെറിൻ ജോജി
|
| 13 |
3874 |
മാത്യു റോബിൻ
|
| 14 |
3788 |
മിന്നു മനോജ്
|
| 15 |
3765 |
മോഹിറ്റ് മനോജ്
|
| 16 |
3785 |
പ്രിൻസി കെ ജെ
|
| 17 |
3762 |
രാജ്‌കുമാർ എം വി
|
| 18 |
3771 |
സാന്ദ്ര രവി
|
| 19 |
3786 |
സംഗീത
|
| 20 |
3764 |
ശ്രീലക്ഷ്മി എസ്
|
| 21 |
3800 |
ശ്രീനന്ദന എസ് നായർ
|
| 22 |
3775 |
ശ്രേയലക്ഷ്മി ആർ
|
| 23 |
3774 |
സുജിത് സുരേഷ്
|
| 24 |
3780 |
വിസ്മയ ബിനു
|
മികവുത്സവം 2025
2023-2026 ബാച്ചിന്റെ മികവുത്സവം 2025 ഫെബ്രുവരി 21 ന് കൂവപ്പള്ളി സെന്റ്. ജോസഫ്സ് ഹൈ സ്കൂൾ ഐടി ലാബിൽ നടത്തി. റോബോട്ടിക്സ് ആൻഡ് ആനിമേഷൻ ഫെസ്റ്റ് എന്ന പേരിൽ നടത്തിയ പ്രദർശനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും സജീവമായി പങ്കെടുത്തു. സെന്റ്.മേരീസ് യു. പി സ്കൂൾ കൊരട്ടിയിലെയും സെന്റ്. ജോസഫ്സ് യു. പി കൂവപ്പള്ളിയിലെയും ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ പ്രദർശനം കാണാനെത്തി. പ്രദർശനത്തിൽ റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തി. ട്യൂപിട്യൂബ്, ഓപ്പൺ ട്യൂൺസ് എന്നീ ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ആനിമേഷനുകളും, സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള വിവിധ ഗെയിമുകളും കുട്ടികൾ ഒരുക്കി. സ്കൂളിലെ മറ്റു കുട്ടികളും, അധ്യാപകരും അനധ്യാപകരും പ്രദർശനം കാണുകയും പ്രോത്സാഹനം നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രെസ് ശ്രീമതി. ജോഷിന മേരി ജോർജ് കുട്ടികളെ അഭിനന്ദിച്ചു.
ഐടി ലാബ് ക്ലീനിങ്