ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എഫ് എൽ പി എസ് തത്തംപള്ളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
00:04, 31 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HOLY FAMILY LPS THATHAMPALLY (സംവാദം | സംഭാവനകൾ) ('== പ്രവേശനോത്സവം == ജൂൺ 2 തിങ്കളാഴ്ച 10 .00 മണിയ്ക്ക് 2025 -26 അധ്യായന വർഷം പ്രവേശനോത്സവം നടന്നു . സ്കൂൾ മാനേജർ റെവ.ഫാ ജോസ് മുകളേൽ ഉദ്‌ഘാടനം ചെയ്യുകയും കരളകം വാർഡ് കൗൺസി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

ജൂൺ 2 തിങ്കളാഴ്ച 10 .00 മണിയ്ക്ക് 2025 -26 അധ്യായന വർഷം പ്രവേശനോത്സവം നടന്നു . സ്കൂൾ മാനേജർ റെവ.ഫാ ജോസ് മുകളേൽ ഉദ്‌ഘാടനം ചെയ്യുകയും കരളകം വാർഡ് കൗൺസിലർ ശ്രീമതി .അമ്പിളി അരവിന്ദ് തത്തംപള്ളി വാർഡ് കൗൺസിലർ കൊച്ചുത്രേസിയമ്മ ടീച്ചർ യോഗത്തിൽ പങ്കെടുത്തു .