ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ലിറ്റിൽകൈറ്റ്സ്/2022-25/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 30 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmadatharakkani (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽകൈറ്റ്സ്

വിദ്യാർത്ഥികൾക്കുള്ള  ഏകദിന  വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ഗവണ്മെന്റ്  എച്  എസ്  മടത്തറ കാണിയിൽ 26/05/2025 തിങ്കളാഴ്ച്ച  നടന്നു .

റീൽ നിർമ്മാണം പ്രൊമോഷൻ വീഡിയോ തയ്യാറാക്കൽ കേഡൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവ  ആണ് പ്രസ്തുത ക്യാമ്പിൽ ഉണ്ടായിരുന്നത് .കുട്ടികൾക്ക് ഷൂട്ടിംഗ് എഡിറ്റിംഗ് എന്നീ മേഖലകളിലെ കഴിവുകൾ വളർത്തുന്നതിന് ഏക ദിന ക്യാമ്പ് ഉപകാര പ്രദമായി .വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദൃശ്യ സൃഷ്ടികളിലൂടെയുള്ള ഒരു പുതിയ ലോകത്തെ പരിചയ പെടുത്തുന്നതിനുള്ള ഒരു മികച്ച അവസരമാണ് കുട്ടികൾക്ക് നൽകിയത് .കുട്ടികൾ റീൽസ് നിർമിക്കുകയും സ്കൂൾ സ്പോർട്സ് ന്റെ പ്രൊമോഷൻ വീഡിയോ തയ്യാറാകുകയും KDENLive എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചു വീഡിയോ കൾ എഡിറ്റ് ചെയുകയും ചെയ്തു . ഏകദിന  വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായിരുന്നു .കല്ലറ സ്കൂളിലെ പാർവതി ടീച്ചറും മടത്തറ സ്കൂളിലെ ബിന്ദു ടീച്ചറും ക്യാമ്പിന് നേതൃത്യം നല്കി .

<gallery mode="packed-overlay" heights="200">

പ്രമാണം:42030-lk25.jpg

പ്രമാണം:42030-lk251.jpg

</gallery>