സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ 2024-2025

NSS :
  • എൻഎസ്സ്എസ്സ് ചുമതല ശ്രീമതി റാണികോശിയുംശ്രീമതി വിനുട്രീസയുംനിർവഹിക്കുന്നു. നൂറു കുട്ടികൾ അംഗങ്ങളായുള്ള യൂണിറ്റിൻ്റെ സപ്ത ദിന കാമ്പ് 2024 ഡിസംബർ 20 മുതൽ 26 വരെ തിരുമൂലവിലാസം യു.പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. വിവിധ തരത്തിലുള്ള സാമൂഹ്യ സേവനങ്ങൾ നടത്തിവരുന്നു.