ജി.യു.പി.എസ്. വേലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.യു.പി.എസ്. വേലേശ്വരം
വിലാസം
വേലേശ്വരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712248





== ചരിത്രം ==കട്ടികൂട്ടിയ എഴുത്ത്

           1953 ല്‍ അജാനൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ വേലാശ്വരം പ്രദേശത്ത് വേണുഗോപാല്‍ എഡ്യുക്കേ‍ഷന്‍ സൊസൈറ്റിയുടെ കീഴില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ രൂപീകൃതമായ സ്ഥാപനമാണ് വേലാശ്വരം എ.യു.പി സ്കൂള്‍ . 1953 ല്‍ എല്‍.പി സ്കൂള്‍ ആയി ആരംഭിച്ച് 1982ല്‍ യു.പി.സ്കൂളായി ഉയര്‍ത്തി. നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 2008 ഏപ്രില്‍ 25ന് സര്‍ക്കാര്‍ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

                5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ് മുറികളും , കൂടാതെ കംപ്യൂട്ടര്‍ ലാബും, ലൈബ്രറി ഹാളും, മീറ്റിംഗ് ഹാളും ഉണ്ട്.  വിശാലമായ ഒരു മൈതാനവും, സ്റ്റേജും ഉണ്ട്. നല്ലൊരു പൂന്തോട്ടവും  ചുറ്റുമതിലും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിന്‍ - ഗണിതകൗതുകം എന്ന പേരില്‍ ഗണിത മാഗസിന്‍ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവര്‍ത്തനങ്ങളുടെയും നിരവധി പതിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവര്‍ത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെല്‍ത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളില്‍ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വേലേശ്വരം&oldid=278810" എന്ന താളിൽനിന്ന് ശേഖരിച്ചത്