ഉള്ളടക്കത്തിലേക്ക് പോവുക

പി എസ് എച്ച് എസ് , പളളിപ്പുറം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 28 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34027alappuzha (സംവാദം | സംഭാവനകൾ) ('എസ് എച്ച് എസ് പള്ളിപ്പുറം ഹൈസ്കൂളിൽ വളരെ സജീവമായ ഒരു സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. 5000ത്തിലധികം പുസ്തകങ്ങൾ ഇവിടെ സമാഹരിച്ചിരിക്കുന്നു. വിവിധ സാഹിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ് എച്ച് എസ് പള്ളിപ്പുറം ഹൈസ്കൂളിൽ വളരെ സജീവമായ ഒരു സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. 5000ത്തിലധികം പുസ്തകങ്ങൾ ഇവിടെ സമാഹരിച്ചിരിക്കുന്നു. വിവിധ സാഹിത്യകാരന്മാരുടെ നിരവധി കൃതിവുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.