ഉള്ളടക്കത്തിലേക്ക് പോവുക

പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 28 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ എന്ന താൾ പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം കൊറോണയെ...


ലോകം നടൂങ്ങൂന്ന നാൾ വന്നുപോയ്
ലോകം ആശങ്കയാൽ താഴ്ന്നു പോയി
തളരാതെ ഇടറാതെ ശക്തിയോടെ
സുരക്ഷിതരായി നാം സജ്ജരായി
പ്രളയം വന്നു അന്നു നിപ്പ വന്നു
തളരാതെ നിന്നു നാം കരുതലോടെ
ലോകത്തെ നടുക്കിയ കൊറോണേ.......
നിന്നെയും തുരത്തിടും ഇതൂപോലെ ഞങ്ങൾ
ഭയവൂം ത്യജിച്ച് ജാഗ്രതയോടെ
തുരത്തി കളഞ്ഞിടും നിന്നെ ഞങ്ങൾ
തുരത്തി കളഞ്ഞിടും നിന്നെ ഞങ്ങൾ
 

കൃഷ്ണപ്രിയ വി ജെ
7സി പി എച്ച് എസ്സ് എസ് പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 07/ 2025 >> രചനാവിഭാഗം - കവിത