ഉള്ളടക്കത്തിലേക്ക് പോവുക

പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/ പ്രകൃതിക്ക് കൂപ്പുകൈ

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 28 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/ പ്രകൃതിക്ക് കൂപ്പുകൈ എന്ന താൾ പി.എച്ച്.എസ്.എസ്. പറളി/അക്ഷരവൃക്ഷം/ പ്രകൃതിക്ക് കൂപ്പുകൈ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിക്ക് കൂപ്പുകൈ

പ്രകൃതിക്കുമേൽ മനുഷ്യനേല്പിച്ച
പ്രഹരങ്ങളിന്നിതാ .....
രോഗങ്ങളായ് വന്നു
ഭവിക്കുന്നു മനുഷ്യരേ
പ്രാണവായു നശിപ്പിച്ച
മനുഷ്യാ........
നീ ഇന്നു ശുദ്ധവായു
മുഖം മറച്ചു ശ്വസിക്കുന്നൂ ....
എന്തിനും ഏതിനും
കൂട്ടായിരുന്നവർ
ഇന്ന് പരസ്പരം
കൈകൂപ്പി ഒഴിയുന്നു.
പ്രകൃതിയെൻ വരുതി യിലെന്നയെൻഹന്തയെ തച്ചുടച്ചെന്നെ പഠിപ്പിച്ച പാഠം
പുനർചിന്തനത്തിന്റെ പുതുപുത്തൻ നാളുകൾ
നമുക്ക് തുറക്കാം ഒന്നിച്ചൊരുമിച്ച്

 

ഹരിഗോവിന്ദ് . എം
9 E പി. എച്ച്‌. എസ്‌. എസ്‌., പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 07/ 2025 >> രചനാവിഭാഗം - കവിത