വി. ബി. എൽ. പി. എസ്. തൃശ്ശൂർ
| വി. ബി. എൽ. പി. എസ്. തൃശ്ശൂർ | |
|---|---|
| വിലാസം | |
സ്ഥലം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 22639 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിവേകോദയം ഹൈ സ്കൂള്. തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായ വിവേകോദയ സമാജം എന്നൊരു സംഘടന 1090 തുലാം 29- നു ഞായറാഴ്പ ശ്രീ. വി രവിശര്മ രാജ (ചേറ്റുപുഴ ആനന്ദാശ്രമം പ്രസിഡന്റ്) യുടെ അദ്ധ്യക്ഷതയില് ഉടലെടുത്തു 1092-ല് ധ൪മ്മബോധതല്പരരും ,സംസ്കാര സമ്പന്നരും ആയ തലമുറയെ വാര്ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണു സമാജം രജിസ്റ്റ൪ചെയ്തത് . ശ്രീ അപ്പന് തമ്പുരാന്, ത്യാഗീശാനന്ദസ്വാമികള് , പുത്തേഴത്ത് രാമന്മേനോന് എന്നിവരുടെ സേവനങ്ങള് വിലമതിക്കാനാവാത്തതാണ്. ശ്രീ അപ്പന് തമ്പുരാനായിരുന്നു ആദ്യത്തെ മാനേജ൪. image001 1099 ല് വിവേകോദയം വിദ്യാലയം ഹൈസ്കൂളായി ആരംഭിച്ചു . ടി.എസ്സ് വിശ്വനാഥയ്യ൪ ആയിരുന്നു പ്രധാന അദ്ധ്യാപകന്. മുന് നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്. എ യും ആയ ശ്രീ തേറമ്പില് രാമകൃഷ് ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . 1998-ല് ഹയ൪സെക്കന്ററി ആരംഭിച്ചു. സംസ് ഥാനത്തെ തന്നെ മികച്ച ഹയ൪സെക്കന്ററികളിലൊന്നാണിത്.
തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുന് നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എല്. എ യും ആയ ശ്രീ തേറമ്പില് രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . [തിരുത്തുക]
സ്ഥാപിതം 11-06-1916 സ്കൂള് കോഡ് 22369 സ്ഥലം തൃശ്ശൂര്
സ്കൂള് വിലാസം തൃശ്ശൂര് പി.ഒ, തൃശ്ശൂര്
പിന് കോഡ് 680001 സ്കൂള് ഫോണ് 04872335482 സ്കൂള് ഇമെയില് vivekodayamblps@gmail.com സ്കൂള് വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്
റവന്യൂ ജില്ല തൃശ്ശൂര്
ഉപ ജില്ല തൃശ്ശൂര് വെസ്റ്റ്
ഭരണ വിഭാഗം
സ്കൂള് വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള് LP,ഹൈസ്കൂള്എ ച്ച്.എസ്.എസ്
മാധ്യമം മലയാളം, Enlish
ആണ് കുട്ടികളുടെ എണ്ണം
പെണ് കുട്ടികളുടെ എണ്ണം
വിദ്യാര്ത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം പ്രിന്സിപ്പല്
പ്രധാന അദ്ധ്യാപകന് Sathy O
പി.ടി.ഏ. പ്രസിഡണ്ട്