ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
19:26, 27 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42041 (സംവാദം | സംഭാവനകൾ) (ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21 നമ്മുടെ സ്കൂളിൽ ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. UP, HS വിഭാഗങ്ങളിലെ കുട്ടികളെ വിവിധ പരിപാടികളിൽ പങ്കെടുപ്പിക്കാൻ സാധിച്ചു.പ്രത്യേക അസംബ്ലിയിൽ കുട്ടികൾ തന്നെ നിർമ്മിച്ച Phases ഓഫ് മൂൺ ചന്ദ്രന്റെ 3D picture, ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വിവരണം, ചന്ദ്രനിൽ യാത്ര നടത്തിയ 3 ശാസ്ത്രജ്ഞന്മാരുടെ ചിത്രം എന്നിവ പ്രദർശിപ്പിച്ചു, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കഥ കവിത, ചാന്ദ്രദിനഗാനം എന്നിവ സംഘടിപ്പിക്കുവാൻ സാധിച്ചു. നീൽ ആംസ്ട്രോങ്ന്റെ ബഹിരാകാശ വേഷം ധരിച്ചെത്തിയ കുട്ടി ആസ്ട്രോണറ്റ് ഒരു പഴയകാല അഭിമുഖം പുനരാവിഷ്കരിച്ചത് കുട്ടികളിൽ ഏറെ കൗതുകവും ജിജ്ഞാസവും ഉളവാക്കി. നീൽ ആംസ്ട്രോങ്ന്റെ ജീവചരിത്രം എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.

moon day
moon day
moon day