എ യു പി എസ്സ് കുന്നുംകൈ

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12438 (സംവാദം | സംഭാവനകൾ)
എ യു പി എസ്സ് കുന്നുംകൈ
വിലാസം
A. U. P. S. Kunnumkai
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712438




................................

ചരിത്രം

കുന്നുംകൈ എജ്യുകേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ യശ്ശശരീരനായ ശ്രീ.എല്‍.കെ. അസിനാര്‍ അവറുകള്‍ 1976 ല് സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം.പാഠ്യ പാഠ്യേതര പ്രവറ്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ വരെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ചൈത്രവാഹിനിപ്പുഴയുടെ തീരത്ത് നീലേശ്വരം ഭീമനടി റൂട്ടില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിറ്റാരിക്കാല്‍ ഉപജില്ലയിലെ മികച്ച സ്കുള്‍കളില്‍ ഒന്നായി മാറിയിരിക്കുന്നു.ശ്രീ.അസിനാര്‍ അവറുകളുടെ മകനായ സുബൈര്‍ എം.എയാണ് ഇപ്പോള്‍ ഇതിന്റെ സാരഥി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. യു.കരുണാകരന്‍
  1. സെലിനാമ്മ.തോമസ്
  2. കെ.ടി.ചെറിയാന്‍
  3. ലിസി.പി.ടി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്സ്_കുന്നുംകൈ&oldid=278327" എന്ന താളിൽനിന്ന് ശേഖരിച്ചത്