കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42339 (സംവാദം | സംഭാവനകൾ) ('എല്ലാ അധ്യാപകരും ഐറ്റി മേഖല നന്നായി പ്രയോജനപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ അധ്യാപകരും ഐറ്റി മേഖല നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. യു പി അധ്യാപകര്‍ അവരുടെവിഷയ ബന്ധിതമായിട്ടുള്ള പഠനസഹായത്തിനായ് ഉപയോഗപ്പെടുത്തുന്നുണ്ട്. എല്‍പി ക്ളാസുകളില്‍ കളിപ്പെട്ടിയും പ്രോയോജനപ്പെടുത്തുന്നുണ്ട്. ഒരു പ്രജക്റ്ററുടെ അപര്യാപ്തത വളരെ ബുദ്ധിമുട്ടുണ്ട്. ഒരു സ്മാര്‍ട്ട് ക്ലാസ് റൂം നമ്മുടെ സ്കൂളിന് അത്യാവശ്യമായി വേണ്ടതാണ്. കവിതകള്‍ പഠിച്ചശേഷം മെച്ചപ്പെട്ട ആലാപനങ്ങള്‍ റിക്കോര്‍ഡ് ചെയ്ത് അവരെ ഇട്ടു കേള്‍പ്പിക്കാറുണ്ട് അതുപോലെ നന്നായ് ആലപിച്ച മനോജ് സര്‍ മൂതലായവരുടെ ആലാപനവും കേള്‍പ്പിക്കാറുണ്ട്.