ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/മലയാളം/മികവുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 23 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19881 (സംവാദം | സംഭാവനകൾ) (ജൂൺ 19 വായനാദിനം)

ജൂൺ 19 വായനാദിനം

ജിയുപിഎസ് മുണ്ടോത്തു പറമ്പിൽ വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19 വായനാദിന അസംബ്ലി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ഷാഹിന ടീച്ചർ വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ ചൊല്ലുകയും  പി എൻ പണിക്കരുടെ ജീവചരിത്രം വായിക്കുകയും ചെയ്തു.വായനാദിന ഗാനം കുട്ടികൾ അവതരിപ്പിച്ചു. ഓരോ ക്ലാസിലും ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ലൈബ്രറി ബുക്ക് നൽകി. കവിതാരചന, കഥാരചന,സാഹിത്യ ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. വായനയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട് കുട്ടികൾ അറബി പോസ്റ്റർ തയ്യാറാക്കി. ഉറുദു അക്ഷരങ്ങൾ കൊണ്ട് കുട്ടികൾ ഉറുദു അക്ഷരമരം തയ്യാറാക്കി. ഏവർക്കും വായനാദിനാശംസകൾ നേർന്നുകൊണ്ട് കുട്ടികൾ  പോസ്റ്റർ, പ്ലക്കാർഡ് എന്നിവ കയ്യിലേന്തി ഗ്രൗണ്ടിൽ റാലി നടത്തി.