മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. മടിക്കൈ/നാഷണൽ സർവ്വീസ് സ്കീം/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
2025 വരെ2025-26


14009-നാഷണൽ സർവ്വീസ് സ്കീം
Basic Details
HSS Code14009
Academic Year2025-26
Class 12 Members48
Revenue DistrictKasaragod
Educational DistrictKanhangad
Leaders
Programme OfficerAnitha A
അവസാനം തിരുത്തിയത്
22-07-2025Schoolwikihelpdesk

അംഗങ്ങൾ

ക്ലാസ്സ് 12 വിദ്യാർത്ഥികൾ

SL NO AD.NO NAME
1 6475 ABHINAV KRISHNA
2 6496 ABINAV M
3 6413 ABHISHEK BHASKER V K
4 6365 ABHISHEK P P
5 6309 ADITHYAN P V
6 6514 AMALRAJ P R
7 6397 AMARSAGAR P D
8 6436 ANVITHKRISHNA M
9 6446 ARUNKRISHNA M
10 6476 ASHIRVAD V
11 6443 ATHUL M
12 6330 BHARATH CHANDRAN
13 6506 DEVAMSH C V
14 6321 HARINANDAN P M
15 6584 HARSHAK M
16 6599 MOHAMMED SINAN P K
17 6539 SIVADEV S
18 6533 THEJUS AUGUSTINE SHAJI
19 6511 VARUN K
20 6493 VIGNESH M
21 6520 ADAHARSANA
22 6437 AMALENDHU M
23 6340 ANURANJANA T
24 6362 ANUSREE A K
25 6451 ARCHANA M V
26 6345 ARYANANDA R K
27 6377 ASWATHI M
28 6430 ASMA
29 6424 ASWATHI C
30 6387 DARSHANA PRAMOD
31 6515 DARSHANA S
32 6375 DEVANANDA D S
33 6342 DIYA M P
34 6459 DIYA M P
35 6429 DRISHYA P
36 6359 HIMA PRAKASH
37 6406 KARTHIKA R V
38 6407 KEERTHANA P
39 6332 KRISHNAJA BALAKRISHNAN
40 6366 MEENAKSHI K
41 6326 MONISHA M
42 6364 ROSMI SHAJI
43 6394 SARGA GAYATHRI V V
44 6363 SHIVAGANGA K
45 6474 SHIVANI M
46 6404 SNEHA H M
47 6322 SREE VRINDA T
48 6348 THEJA LAKSHMAN
49 6452 VAISHNAVI BALAKRISHNAN

ക്ലാസ്സ് 11 വിദ്യാർത്ഥികൾ

പ്രവർത്തനങ്ങൾ

ലഹരിവിരുദ്ധ ബോധവൽക്കരണം

ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് 2025 ജൂൺ 26 ന് മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി. വിദ്യാലയത്തിൽ നിന്നും ലഹരിവിരുദ്ധ റാലി പുറപ്പെട്ട് മടിക്കൈ അമ്പലത്തുകര നാൽക്കവലവഴി തിരിച്ച് വിദ്യാലയത്തിലെത്തി. റാലിയിൽ എൻ.എസ്.എസ് വോളണ്ടിയർമാരും മറ്റ് വിദ്യാർത്ഥികളും ടീച്ചർസും സ്കൂൾ ജീവനക്കാരും പങ്കാളികളായി. ഇതോടനുബന്ധിച്ച്, സ്കൂൾപരിസരത്തുള്ള കടകളിലും പൊതുസ്ഥലങ്ങളിലും ലബരിവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. അതോടൊപ്പം ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ലഹരിവിരുദ്ധ സംഗീതാവിഷ്ക്കാരമായ ''തുടി'' സംഗീത നൃത്താവിഷ്ക്കാരം നടത്തുകയും ചെയ്തു.

കൂടെയുണ്ട് കരുത്തേകാൻ

മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ജി.എച്ച്.എസ്.എസ്. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൂടെയുണ്ട് കരുത്തേകാൻ പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി താഴെപ്പറയുന്ന ക്ലാസ്സുകൾ നടത്തി:

  1. ശുചിത്വ ക്ലാസ് - മോഹനൻ TP (HI Madikai) - ജൂൺ 6, 2025
  2. നിയമ ബോധവൽക്കരണം - Adv. Riswana - ജൂൺ 6, 2025
  3. റോഡ് സുരക്ഷ - അനിത എ ( NSS പ്രോഗ്രാം ഓഫീസർ) - 27 ജൂൺ, 2025
  4. മാനസിക ആരോഗ്യം കുട്ടികളിൽ - സുമ കെ ( സൗഹൃദ കോഡിനേറ്റർ ) - 27 ജൂൺ, 2025