ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:56, 22 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ancypathrosen (സംവാദം | സംഭാവനകൾ) (' വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്താനും , ശാസ്ത്രത്തെ അംഗീകരിക്കാനും സഹായിക്കുന്ന വേദിയാണ് സയൻസ് ക്ലബ്ബ്. ക്ലാസ്സുകളിലൂടെയും പാഠപുസ്തകങ്ങളിലൂടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്താനും , ശാസ്ത്രത്തെ അംഗീകരിക്കാനും സഹായിക്കുന്ന വേദിയാണ് സയൻസ് ക്ലബ്ബ്. ക്ലാസ്സുകളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും മാത്രമല്ല, പ്രായോഗികപരമായ പഠനത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ശാസ്ത്രത്തെ പഠിക്കാനാകണമെന്ന് ക്ലബ്ബ് ഉദ്ദേശിക്കുന്നു. വിവിധ ദിനാചരണങ്ങൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ , പോസ്റ്റർ നിർമ്മാണം, ഫീൽഡ് ട്രിപ്പ് , പ്രദർശനങ്ങൾ എന്നിവ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്നു...