44225

13 ജനുവരി 2017 ചേർന്നു
11:06, 21 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44225 (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം 2025 ജൂൺ രണ്ട് പ്രവേശനോത്സവം വ്യത്യസ്ത പരിപാടികളോടെ നടന്നു. പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്കരണം, അക്ഷരദീപം തെളിയിക്കൽ, അക്ഷര തൊപ്പി അണിയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2025

ജൂൺ രണ്ട് പ്രവേശനോത്സവം വ്യത്യസ്ത പരിപാടികളോടെ നടന്നു. പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്കരണം, അക്ഷരദീപം തെളിയിക്കൽ, അക്ഷര തൊപ്പി അണിയിക്കൽ, മധുര വിതരണം, കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി കുടുക്ക നൽകി ക്ലാസ്സുകളിലേക്ക് സ്വീകരിച്ചു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:44225&oldid=2774327" എന്ന താളിൽനിന്ന് ശേഖരിച്ചത്