ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്/Alumni

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 19 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42003 (സംവാദം | സംഭാവനകൾ) ('== '''ലിജോയ് വിക്ടർ''' == ലഘുചിത്രം === അരുവിക്കര സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ച് തുടങ്ങിയപ്പോൾ 2018 ആദ്യ ബാച്ചിൽ അഡ്മിഷൻ നേടിയ ലിജോയ് വിക്ടർ .പിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിജോയ് വിക്ടർ

അരുവിക്കര സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ച് തുടങ്ങിയപ്പോൾ 2018 ആദ്യ ബാച്ചിൽ അഡ്മിഷൻ നേടിയ ലിജോയ് വിക്ടർ .പിന്നീട് ഐ ടി മേഖലയിൽ താല്പര്യം ഉണ്ടാകുകയും ,കൂടുതൽ ശ്രദ്ധയോടെ ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റികൾ എല്ലാം ചെയ്യുകയും ചെയ്തു .ഐ ടി മേളകളിൽ ജില്ലാതലം വരെ പ്രോഗ്രാമിങ്ങിൽ പങ്കെടുക്കാൻ സാധിച്ചു . കൂടാതെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിൽ പ്രോഗ്രാമിങ്ങിൽ പങ്കെടുക്കാൻ അവസരം കിട്ടി .അതോടെ ഐ ടി മേഖലയിലാണ് തന്റെ കരിയർ എന്ന് തീരുമാനം എടുക്കുകയും , ഹയർ സെക്കൻഡറിയിൽ കമ്പ്യൂട്ടർ സയൻസ് എടുത്തു . അതിനു ശേഷം കാനഡയിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ ഡിപ്ലോമ ചെയ്തു .ഇപ്പോൾ ക്യാനഡയിൽ തന്നെ ഇതേ മേഖലയിൽ ബിരുദം ചെയ്യുന്നു . ലിറ്റിൽ കൈറ്റ്സിൽ എത്തിയതാണ് കരിയർ തിരഞ്ഞെടുക്കാൻ സഹായകമായത് .