TSR-24354-ENVIRONMENTDAY-JUNE-2025-1.jpg
പരിസ്ഥിതി ദിനം സെൻറ് തോമസ് യുപി സ്കൂൾ കൂനംമൂച്ചി .
ജൂൺ 5 ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.HM ബീന ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തെ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കവിതാലാപനം, നൃത്താവിഷ്കാരം, ക്വിസ് മത്സരം, പരിസ്ഥിതിദിന റാലി എന്നിവ നടത്തി. കുട്ടികൾ കൊണ്ടുവന്ന ചെടികൾ നട്ടുകൊണ്ട് ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നവീകരണം നടത്തി.