ജി.എച്ച്.എസ്.എസ്. ചവറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26
ദൃശ്യരൂപം
ജൂൺ 5 പരിസ്ഥിതി ദിനവും റോഡ് സുരക്ഷയും
സംസ്ഥാന സർക്കാരിന്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ശങ്കരമംഗലം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ SPC കേഡറ്റുകളുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണവും, പരിസ്ഥിതി ദിനാഘോഷവും സംഘടിപ്പിച്ചു . ചവറ സർക്കിൾ ഇൻസ്പെക്ടർ ശ്രീ എം ഷാജഹാൻ സാർ സ്കൂളിന്റെ അങ്കണത്തിൽ പുന്നമരം നട്ടു കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
| Home | 2026-27 |