സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം

Schoolwiki സംരംഭത്തിൽ നിന്ന്
03:51, 7 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45006 (സംവാദം | സംഭാവനകൾ)


}}

ആമുഖം

ചരിത്ര താളുകളില്‍ പ്രസിദ്ധിയാര്‍ജിച്ച വൈക്കം ക്ഷേത്ര നഗരിയിലെ ഈ വിദ്യാലയം വേമ്പനാട്ടു കായലിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു 1949 ല്‍ വൈക്കം ഫൊറാന പളളിയുടെ കീഴില്‍ സ്ഥാപിതമായ സ്ക്കൂള്‍ അതിന്റെ ഷഷ്ഠി പൂ൪ത്തിയുടെ നിറവില്‍ എത്തിയിരിക്കുന്നു.എസ്.എസ്.എല്‍ .സി. പരീക്ഷ.യ്ക്ക് വൈക്കം മേഖലയില്‍ ആദ്യം നൂറുമേനി കൈവരിച്ച ഈ വിദ്യാലയം വൈക്കത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുലമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. മെച്ചപ്പെട്ട പഠന നിലവാരവും അച്ചടക്കവും,കലാകായിക ഇനങ്ങളിലെമികവും ഉളള ഇവിടെ 5-ാംതരം മുതല്‍ 12ാം തരംവരെ1200 ല്‍ അധികം വിദ്യാ൪ത്ഥിനികള്‍ അദ്ധ്യയനം നടത്തുന്നു.

സ്ഥാപിതം 07-06-1949 സ്കൂള്‍ കോഡ് 45006 സ്ഥലം വൈക്കം സ്കൂള്‍ വിലാസം {{{തെക്കേനട പി. ഒ, വൈക്കം}}} പിന്‍ കോഡ് 686 142 സ്കൂള്‍ ഫോണ്‍ 04829 215474

സ്കൂള്‍ ഇമെയില്‍=stltghss@gmail.com സ്കൂള്‍ ഇമെയില്‍ {{{സ്കൂള്‍ ഇമെയില്‍}}} സ്കൂള്‍ വെബ് സൈറ്റ് {{Infobox School| പേര്=ഗവണ്മ൯റ്ഹയ൪സെക്കന്ററിസ്കൂള്- കാരാപ്പുഴ സ്ഥലപ്പേര്=കാരാപ്പുഴ കോട്ടയം വിദ്യാഭ്യാസ ജില്ല= കോട്ടയം റവന്യൂ ജില്ല=കോട്ടയം| സ്കൂള്‍ കോഡ്=33030 വിദ്യാഭ്യാസ ജില്ല= കോട്ടയം റവന്യൂ ജില്ല=കോട്ടയം| സ്കൂള്‍ കോഡ്33030 സ്ഥാപിതദിവസം=10 സ്ഥാപിതമാസം=jan

</gallery> സ്ഥാപിതവര്‍ഷം=1926 സ്കൂള്‍ വിലാസം=കുടവെച്ചൂര്‍,p.o,വൈക്കം|. പിന്‍ കോഡ്=686144 സ്കൂള്‍ ഫോണ്‍=04829275213 സ്കൂള്‍ ഇമെയില്‍=gdvhssvechoor@gmail.com സ്കൂള്‍ വെബ് സൈറ്റ് ഉപ ജില്ല=കടുത്തുരുത്തി‌| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=773 പെൺകുട്ടികളുടെ എണ്ണം=2068| വിദ്യാര്‍ത്ഥികളുടെ എണ്ണം=4336| അദ്ധ്യാപകരുടെ എണ്ണം=53| പ്രിന്‍സിപ്പല്‍= സുരേഷ് കുമാര് .വി പ്രധാന അദ്ധ്യാപകന്‍ ='എന്.പി.കമലമ്മ പി.ടി.ഏ. പ്രസിഡണ്ട്= ഇ.ഡി.ജയന് നായര്| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| സ്കൂള്‍[[ ചിത്രം:my school.jpg.300 px /home/user1/Desktop/school == ചരിത്രം == വൈക്കം നഗരത്തിന്റെതെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍‌| വിദ്യാലയമാണ് ' 'ഗവ.ദേവീവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍|'. ദേവിവിലാസംന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1926 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1979 മാര്ച്ച് ആദ്യ എസ്.എസ്.എല്‍ .സി.ബാച്ച് .എന്.എസ്.എസ്.കരയോഗം സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം|ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1926 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2003-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • .

മാനേജ്മെന്റ്

കടുപ്പിച്ച എഴുത്ത്GOVT DVHSS VECHOOR IS UNDER THE CONTROLL OF DEO KADUTHURUTHY.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2005-2006 ലിറ്റില് ഫ്ളവര്
2006-2007 ചന്ദ്രശേഖരന് നായര്
2007-2008 സുമതികുട്ടി.കെ.ജി
2008-2010 എന്.പി.കമലമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="9.765904" lon="76.394978" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.7544, 76.394806, ഗവ. ദേവീവിലാസം ഹൈസ്കൂള്‍ 9.748987, 76.393261 kudavechoor </googlemap> [[ചിത്രം:[[ചിത്രം:myschool.jpg.300 px

വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി റവന്യൂ ജില്ല കോട്ടയം ഉപ ജില്ല വൈക്കം ഭരണം വിഭാഗം എയ്ഡഡ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ‍ മാദ്ധ്യമം മലയാളം‌ ഇംഗളീഷ് വിദ്യാര്‍ത്ഥികളുടെ എണ്ണം 1256 അദ്ധ്യാപകരുടെ എണ്ണം 52 പ്രിന്‍സിപ്പല്‍ മോളിയമ്മ പ്രധാന അദ്ധ്യാപകന്‍ എം എന്‍ ഓമന പി.ടി.ഏ. പ്രസിഡണ്ട് എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം.

എസ്‌.എസ്‌.എല്‍.സി.ക്ക്‌ 1978 ല്‍ 6-ാം റാങ്കും 1996-ല്‍ 12-ാം റാങ്കും, 2000ല്‍ 13-ാം റാങ്കും +2 ഹ്യൂമാനിറ്റിക്‌സില്‍ 2003-ല്‍ 2-ാം റാങ്കും നേടിയ ഈ സ്‌കൂളിന്‌ പല വര്‍ഷങ്ങളിലും 100% വിജയവും എല്ലാ വര്‍ഷവും 95% ത്തില്‍ കൂടുതല്‍ വിജയവും കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്‌. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുവാന്‍ സ്‌കൂളിന്‌ കഴിയുന്നു. ഈ സ്‌കൂളില്‍ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍, വൈവിദ്ധ്യമാര്‍ന്ന ജീവിത രംഗങ്ങളില്‍ സമര്‍പ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ നിസ്വാര്‍ത്ഥ സേവന നിരതരായിരിക്കുന്നു. സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദര്‍ശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാന്‍ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌. ഇനിയും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക്‌ പറക്കുവാന്‍ സെന്റ്‌ അഗസ്റ്റ്യന്‍സിനെ സര്‍വ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.











സൗകര്യങ്ങള്‍

റീഡിംഗ് റൂ ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

സെന്റ ലിട്ട്ലെ റ്റെരെസാസ് ഗിര്‍ല്‍സ് ഹയര്‍ സെകൊന്ദര്യ് സ്കൂല്‍

ആമുഖം

ഈ സ്‌കൂളില്‍ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍, വൈവിദ്ധ്യമാര്‍ന്ന ജീവിത രംഗങ്ങളില്‍ സമര്‍പ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ നിസ്വാര്‍ത്ഥ സേവന നിരതരായിരിക്കുന്നു. സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദര്‍ശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാന്‍ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌. ഇനിയും ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക്‌ പറക്കുവാന്‍ സെന്റ്‌ തെരെസസെനെ സര്‍വ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

സെന്റ്‌