
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി School Protection Group ൻ്റെ ഭാഗമായി പരാതിപ്പെട്ടി സ്ഥാപിച്ചു. വിദ്യാലയത്തിന് സമീപമുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും പോസ്റ്റർ പതിപ്പിക്കുകയും സ്കൂൾ ചുമരിൽ Anti- drug cell നമ്പറുകൾ ഉൾപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചു.