എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/ക്ലബ്ബുകൾ/2025-26/വിദ്യാരംഗം ക്ലബ്ബ്
ദൃശ്യരൂപം
വിദ്യാരംഗം കലാസാഹിത്യവേദി


കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകളെ തൊട്ടുണർത്താനും പരിപോഷിപ്പിക്കാനുമുള്ള അവസരങ്ങൾ വിദ്യാരംഗം ക്ലബ്ബിലൂടെ സാധ്യമാകുന്നു .നമ്മുടെ സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിൻ്റെ ഉദ്ഘാടനം മുൻ എ.ഇ.ഒ ശ്രീമതി കവിത ജോൺ നിർവഹിച്ചു. പാട്ടുംകഥകളുമായി കുട്ടികളെ ആസ്വാദനത്തിന്റെ വിവിധ തലങ്ങളിൽ എത്തിക്കാൻ പരിപാടിക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രസ്തുത പരിപാടിയിൽ പി.ടി.എ. പ്രസിഡൻ്റ്, ഹെഡ്മിസ്ട്രസ്സ് ,വിദ്യാരംഗം ക്ലബ്ബ് കൺവീനർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.