ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
01:17, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpsvalavannur (സംവാദം | സംഭാവനകൾ)
ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Gmlpsvalavannur





ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി എം എല്‍ പി എസ് വളവന്നൂര്‍

മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ വളവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വാര്യത്ത് പറമ്പില്‍ സ്ഥിതി ചെയ്യുന്നു


ഈ വിദ്യാലയം സ്ഥാപിച്ചത്. 1930

ഭൗതികസൗകര്യങ്ങള്‍

ആധുനിക കെട്ടിട സൗകര്യങ്ങൾ, ഗ്രീൻ ബോർഡ്, ശിശു സൗഹൃദ ക്ലാസ്സ് മുറി, ഐ ടി പഠന സൗകര്യങ്ങൾ, യാത്രാ സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഹരിത ക്ലബ്
  • ട്രാഫിക് ക്ലബ്ബ്.
  • ഗ്രന്ഥശാല
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പൊതുവിജ്ഞാന സദസ്സ്
  • ബാല സഭ
  • ഒരിഗാമി പ്രവൃത്തിപരിചയം

വഴികാട്ടി

വഴി: കാടുങ്ങാതുകുണ്ട്ട് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ പോയിന്റിൽ സ്ഥിതി ചെയ്യുന്നു

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.സ്കൂൾ_വളവന്നൂർ&oldid=276505" എന്ന താളിൽനിന്ന് ശേഖരിച്ചത്