ജി.യു.പി.എസ്.ഇളമ്പൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 10 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remya.R (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

................................

ചരിത്രം

കൊല്ലവർഷം 1115 ഇൽ പ്രബുദ്ധരായ നാട്ടുകാരുടെ പരിശ്രമഫലമായി ഒരു സ്വകാര്യ സ്കൂൾ നാട്ടുകാർ ഏറ്റെടുക്കുകയും 1939 ഇൽ ആലുമ്മൂട്ടിൽ സ്‌കൂൾ എന്നറിയപ്പെട്ടിരുന്ന  ഈ സ്കൂൾ ഇളമ്പൽ ഗവ .എൽ . പി  സ്കൂൾ ആവുകയും പിന്നീട് യു .പി സ്കൂൾ ആയി  ഉയർത്തുകയും  ചെയ്തു .വിളക്കുടി പഞ്ചായത്തിലെ 13 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

13  ക്ലാസ്സ്മുറികളും ഒരു  ടോയ്‌ലെറ്റും ഉൾപ്പെട്ട മൂന്നു  നിലകളുള്ള ഒരു  ബഹുനില കെട്ടിടവും കൂടാതെ 3 കോൺക്രീറ്റ് കെട്ടിടങ്ങളും 2 സെമി  പെര്മനെന്റ് കെട്ടിടങ്ങളും സ്റ്റേജ് , ലൈബ്രറി ,ലബോറട്ടറി ,കംപ്യൂട്ടർലാബ് , ഓഫീസ്റൂം  എന്നീ  സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 56 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം-പുനലൂർ-ചെങ്കോട്ട റൂട്ടിൽ ഇളമ്പൽ ജംക്ഷൻ. അവിടെ നിന്നും നരിക്കൽ റൂട്ടിൽ 500 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.

Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്.ഇളമ്പൽ&oldid=2758068" എന്ന താളിൽനിന്ന് ശേഖരിച്ചത്